നിരന്തരമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി വാഴുന്നവർ ഒരുപാട് പേരാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഷൂട്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആരാധകക്കൂട്ടത്തിന് നേടിയെടുത്ത ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ഫോളോവേഴ്സിനെ സ്വന്തമാക്കിയ വരാണ് . ഗ്ലാമർ ഫോട്ടോസുകൾ ആണ് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത്.
ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ലാംഹ പരഷർ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തറയിൽ കിടന്നു കിടിലൻ സ്റ്റൈലിഷ് ആയി ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വിഷയമാണ്.
ഇന്ത്യൻ മോഡൽ, ഡിജിറ്റൽ കൺടെന്റ് ക്രിയേറ്റർ, ടിക് ടോക് സ്റ്റാർ, ഫിറ്റ്നസ് ഇൻഫ്ലുവൻസർ, ബ്ലോഗർ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരമാണ് ലാംഹ. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. പുതിയ പുതിയ പ്രൊഡക്ടുകൾ പരിചയപ്പെടുത്തിയും പുതിയ വസ്ത്രങ്ങളെ ആരാധകർക്ക് വെളിപ്പെടുത്തിയും ആണ് താരം ഇൻസ്റ്റാഗ്രാമിൽ നിറ സാന്നിധ്യമായി നിലനിൽക്കുന്നത്.
Leave a Reply