
മലയാള സിനിമ മേഖലയിൽ മുൻനിര നായകന്മാരിൽ ഒരാളാണ് രജിഷാ വിജയൻ. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു. അതുകൊണ്ടു തന്നെ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ താരം ഇപ്പോഴും അറിയപ്പെടുന്നു. അതിനുശേഷം ഒട്ടേറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചു.



ഇപ്പോൾ മലയാളത്തിൽ അകത്തും പുറത്തും താരം വേഷങ്ങൾ ചെയ്യുന്നുണ്ട്. തമിഴിലും മികച്ച നടിയായി മാറി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെയാണ്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്ന താരത്തിന് അപാര കഴിവ് അനുസരിച്ച് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുന്നത്.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ പ്രീതിയിൽ താരം തുടക്കം മുതൽ ഇതുവരെയും മുന്നിൽ തന്നെ നിലയുറപ്പിച്ചരിക്കുകയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായും നാടൻ വേഷങ്ങളിലുമെല്ലാം താരം ഇതിനുമുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



പക്ഷേ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം പേഴ്സണലായി ഐറ്റം ഡാൻസ് നോട് വിയോജിപ്പുള്ള വ്യക്തിയാണ് എന്നാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. അതിന് വ്യക്തമായ കാരണവും താരം പറയുന്നുണ്ട്. കൈ കാണിക്കുന്നത് വയറു കാണിക്കുന്നത് ഒന്നും അല്ല പ്രശ്നം. അങ്ങനെ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കംഫർട്ട് ആയി തോന്നുന്നവർക്ക് അത് ചെയ്യാം എന്നും ശരീരത്തിന് അനുയോജ്യമാണെങ്കിലും അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കും എന്നും താരം വ്യക്തമാക്കുന്നുണ്ട്.



അതിനൊപ്പം തന്നെ അതിനൊന്നും അതൊന്നും അശ്ലീല വസ്ത്രങ്ങളായി താൻ കണക്കാക്കുന്നില്ല എന്നും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താല്പര്യം കുറവില്ല എന്നും താരം പറയുന്നു. പക്ഷേ ഐറ്റം ഡാൻസ് മനുഷ്യ ശരീരത്തെ വല്ലാതെ ഒബ്ജക്ടിഫൈ ചെയ്യുന്നുണ്ട്. അതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് താരം പറയുന്നത്. സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ ആരാധകവൃന്ദം ഉള്ള താരത്തിന്റെ അഭിമുഖം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.



