റെഡ് ലിപ്സ്റ്റിക്ക് ആകെ റെഡ് മയം.. മനം മയക്കും ഫോട്ടോസ് കാണാം

in Entertainments

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ഒരുപാട് പേരുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് സുഹാന ഖാൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പല പേരുകളിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം പല രസകരമായ ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് മൂന്നു മില്യൺ അടുത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇതിനു മുമ്പും താരം ഇത്തരത്തിലുള്ള പല ഹോട്ട് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്റർടെയ്നർ, ഡാൻസർ എന്നിങ്ങനെയാണ് താരം തന്റെ ബയോ ഡിസ്ക്രിപ്ഷൻ നൽകിയിട്ടുള്ളത്. ആരാധകരെ പുളകം കൊള്ളിക്കുന്ന രൂപത്തിലുള്ള ഫോട്ടോകളും ഡാൻസ് വീഡിയോകളും ആണ് താരം പങ്കുവെക്കുന്നത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരം ഒരുപാട് ഫിറ്റ്നസ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ടിക് ടോക് സെലിബ്രിറ്റി എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. പിന്നീട് ചില സുരക്ഷാ കാരണം മൂലം ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചതോടെ താരം ഇൻസ്റ്റാഗ്രാമിൽ സജീവസാന്നിധ്യമായി. യൂട്യൂബിലും താരം ഒരുപാട് വീഡിയോകൾ പങ്കു വച്ചിട്ടുണ്ട്. 34.7 കെ യൂട്യൂബ് സബ്സ്ക്രൈബർ ആണ് താരത്തിന് നിലവിലുള്ളത്.

യൂട്യൂബിൽ ഒരുപാട് ബ്ലോഗുകൾ താരം ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോകൾക്കും അത്യാവശ്യം നല്ല റീച്ച്ചും കാണാൻ സാധിക്കുന്നുണ്ട്. മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള താരം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളിൽ ഒരാളായി മാറിയിരിക്കുന്നു. ഇതുവരെ ഒരു സിനിമയിലോ സീരിയലിലോ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് ഏറെ അത്ഭുതം.

Suhana
Suhana
Suhana
Suhana

Leave a Reply

Your email address will not be published.

*