സോഷ്യൽ മീഡിയയിലൂടെ പലരുടെയും സ്വപ്നങ്ങൾ യാഥാർഥ്യം ആയിട്ടുണ്ട്. സമൂഹത്തിൽ അംഗീകാരം നേടാൻ ആഗ്രഹിച്ച പലർക്കും സോഷ്യൽ മീഡിയ അംഗീകാരം നേടി കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ഇപ്പോൾ പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന പേരിലാണ്. ഒരുപാട് പേര് ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയിരിക്കുകയാണ്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും, ജനങ്ങളെ ആകർഷിക്കുന്ന രൂപത്തിലുള്ള എന്റർടൈൻമെന്റ് വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് ഇന്ന് പലരും സെലിബ്രിട്ടികൾ ആയി മാറിയത്. പലർക്കും ഇത് വലിയ രീതിയിൽ അഡ്വാന്റ്റേജ് ആവുകയും ചെയ്തിട്ടുണ്ട് എന്നത് വാസ്തവമാണ്. കാരണം ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡ്.
പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായി വിലസുകയാണ്. ഇവർ സെലിബ്രിറ്റി ആകാനുള്ള പ്രധാന കാരണം ഗ്ലാമർ ഫോട്ടോകൾ തന്നെയാണ് എന്നത് വാസ്തവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് ഇവർ കൂടുതലും പങ്കുവയ്ക്കുന്നത്. ബിക്കിനി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയ പങ്കുവെക്കുന്ന തിരക്കിലാണ് ഇപ്പോൾ പല പ്രമുഖ സെലിബ്രിറ്റികൾ പോലും.
ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യാങ്കണ ജെയിൻ. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ താരം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തായ്‌ലാൻഡിൽ നിന്നുള്ള ബീച്ച് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള പല ഹോട്ട് ഫോട്ടോകളും പങ്ക് വെച്ചിട്ടുണ്ട്.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിവ്യങ്കണ ജെയിൻ. മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം ശ്രദ്ധ നേടിയത്.സത്രങ്കി സസുറൽ, നാം തോഹ് സുന ഹോഗ, ഏക് റിസ്ഥ ഐസ ഭി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ടിവി ഷോകൾ ആണ്.
Leave a Reply