
നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. 1997 മുതൽ താരം സിനിമ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.



എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയാണ് താരം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് താരം മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നു. താമസിയാതെ തന്നെ മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പം ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചു. ഇതിന്റെ അണ്ടരിൽ ആണ് ദബാങ്ക് സീരീസ് ആരംഭിച്ചത്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്കർട്ട് പൊന്തിച്ച് കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്താണ് ഉദ്ദേശം എന്നാണ് ഇപ്പോൾ ആരാധകർ ഫോട്ടോ കണ്ട് ചോദിക്കുന്നത്.



താരത്തിന്റെ വാർത്തകൾ പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. 1998 ൽ നടനും സംവിധായകനും നിർമ്മാതാവുമായ അർബാസ് ഖാൻ ഒരു കോഫിയുടെ പരസ്യത്തിൽ കണ്ടുമുട്ടുകയും പിന്നീട് അവർ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ ഈ ബന്ധം 2017 ൽ അവസാനിച്ചു. ഇപ്പോൾ മറ്റൊരു ബോളിവുഡ് താരം അർജ്ജുൻ കപൂർ aആണ് താരത്തിന്റെ ജീവിതപങ്കാളി.



1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിൽ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സിനിമകളിലും പല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.





