ബ്രാ ലെസ്സ് ചലഞ്ച് ഏറ്റെടുത്ത് നർഗീസ് ഫക്രി.. ഇത് വേറെ ലെവൽ എന്ന് ആരാധകർ

in Entertainments

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് നർഗിസ് ഫക്രി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2011 മുതൽ അഭിനയലോകത്ത് സജീവമാണ്. ഐറ്റം ഡാൻസർ എന്ന നിലയിലും താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 7 million ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അകത്ത് ഒന്നും ധരിച്ചിട്ടില്ലേ? എന്ന കമന്റ് കാണാൻ സാധിക്കുന്നുണ്ട്.

2011 ലെ ഇംതിയാസ് എഴുതി സംവിധാനം ചെയ്ത റൺബീർ കപൂർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ റോക്സ്റ്റാർ എന്ന സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിക്കുകയും ചെയ്തു.

പിന്നീട് ഒരുപാട് സിനിമകളിൽ പ്രധാന വേഷത്തിലും ഐറ്റം ഡാൻസ് ലും താരം പ്രത്യക്ഷപ്പെട്ടു. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്ത നടൻ ഉദയ് ചോപ്രയുമായി താരം പ്രണയത്തിലായിരുന്നു എന്ന വാർത്ത ഒരു സമയത്ത് സോഷ്യൽ മീഡിയ നിറഞ്ഞുനിന്നിരുന്നു. പക്ഷേ പിന്നീട് 2017 ൽ ഇവർ വേർപിരിയുകയും ചെയ്തു. ഇപ്പോൾ അമേരിക്കൻ ഫിലിം മേക്കർ ആയ മറ്റോ അലൻസോ ആണ് താരത്തിന് ജീവിതപങ്കാളി.

Nargis Fakhri
Nargis Fakhri
Nargis Fakhri
Nargis Fakhri

Leave a Reply

Your email address will not be published.

*