
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രീതിഭ ചക്രവർത്തി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബംഗാളി സിനിമയിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



നടി എന്നതിലുപരി പ്രൊഡ്യൂസർ എന്ന നിലയിലും സിംഗർ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. 2018 ൽ ഇന്ത്യയിലെ ഈസ്റ്റിലെ മോസ്റ്റ് ഡിസൈറബിൾ വുമൺ ആയി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേപോലെ ഇന്ത്യയിലെ ഏറ്റവും സൗന്ദര്യമുള്ള 50 പേരിൽ ഒരാളായി താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് & ബോൾഡ് വേഷങ്ങളിൽ tതിളങ്ങി നിൽക്കുന്ന ഫോട്ടോകൾ വരെ താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ആരായാലും താരത്തിന്റെ ഫോട്ടോ നോക്കി പോകും എന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോകൾ എന്തായാലും വൈറൽ ആയിരിക്കുന്നു.



2012 ൽ Tobuo Basanta എന്ന ബംഗാളി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരം ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2018 ൽ ഡോക്ടർ ബൈജു എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പെയിന്റിംഗ് ലൈഫ് എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ടെലിവിഷൻ പരമ്പരകളിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.





