പല രീതിയിൽ പലതരത്തിൽ പല കൺസെപ്റ്റ് അടിസ്ഥാനമാക്കി പല മോഡൽസും ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോഷൂട്ട് പിടിക്കുന്ന തിരക്കിലാണ്. എല്ലാവരുടെയും ഉദ്ദേശലക്ഷ്യം സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി അവർ ഏതറ്റം വരെ പോകാനും തയ്യാറാകുന്നുണ്ട്.
സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് ശോഭിച്ച നിൽക്കുന്ന പല മോഡൽസും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ഫോട്ടോഷൂട്ട് മാത്രം ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ നമുക്കിടയിലുണ്ട്.
നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. പലരും വിവാദങ്ങളിൽ അകപ്പെട്ട്കൊണ്ട് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സെലിബ്രിട്ടികൾ ആയി മാറിയവരാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്.
കാരണം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നതും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും ട്രെൻഡിങ് ആയി മാറുന്നതും ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ്. അതുകൊണ്ടുതന്നെ ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പോകാൻ ഇവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരം വസ്ത്രങ്ങൾ കൊണ്ട് മൂടാതെ മറ്റ് പല സാധനങ്ങളും കൊണ്ട് മൂടി വെറൈറ്റി കണ്ടെത്താൻ ശ്രമിക്കുന്നവരാണ് കൂടുതൽ പേരും.
ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായി താരമാണ് ചന്ദ്രിക ദേശയി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. ഒട്ടുമിക്കതും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മാസ്സ് ലുക്കിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.