തെലുങ്ക് സിനിമകളിൽ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്ന അത്രയും മികവുള്ള അഭിനയ വൈഭവം കാഴ്ചവച്ച ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പ്രിയങ്ക ജവാൽക്കർ. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് കാലം സിനിമാ മേഖലയിൽ വന്നതു പോലെയുള്ള ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
2017 ൽ കാലാ വരം ആയേ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയം ആണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മികച്ച രീതിയിലാണ് കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ടാക്‌സിവാല , തിമ്മരുസു , എസ്ആർ കല്യാണമണ്ഡപം തുടങ്ങിയ ചിത്രങ്ങളിലെ താരത്തിനെ കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ഒരുപാട് ശ്രദ്ധയാകർഷിച്ചിരുന്നു മികച്ച അഭിപ്രായങ്ങൾ താരത്തിന് സിനിമകളിലൂടെ എഴുതാൻ ലഭിക്കുകയും ചെയ്തു. നടി , മോഡൽ ഇലകളെല്ലാം താരം 2017 മുതൽ സജീവമായി നിലകൊള്ളുകയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ നിലനിർത്താനും സാധിച്ചു.
കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ താരം , ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്. പിന്നീട് സ്റ്റാറ്റിസ്റ്റിക്സിൽ എട്ട് മാസത്തെ കോഴ്‌സിനായി യുഎസിലേക്ക് മാറുകയും 6 മാസം ഒരു എംഎൻസി കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്തു. ഈ സമയത്ത് താരം തന്റെ കുറച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു.
അതിനു ശേഷമാണ് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തിനു ലഭിക്കുന്നത്. സമ്പത്ത് വി. കുമാർ സംവിധാനം ചെയ്‌ത 2017 ലെ തെലുങ്ക് ഭാഷാ ചിത്രമായ കാലാ വരം ആയേ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2018 നവംബറിൽ താരത്തിന്റെ രണ്ടാമത്തെ ചിത്രം ടാക്സിവാല റിലീസ് ചെയ്തത് വലിയ വിജയമായിരുന്നു. ഗമനം എന്നാ സിനിമയിലെ സാറ എന്നാ കഥാപാത്രത്തിന് മികച്ച അഭിപ്രായം നേടാനായി.
മീഡിയയിൽ സജീവമാണ് താരം താരം തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്. റെഡ് കളർ ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറൽ ആകാറുള്ളത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
Leave a Reply