ഇതിലും ഗ്ലാമർ സ്വപ്നങ്ങളിൽ മാത്രം.. ഒരു മലയാളി നടിയുടെ ഫോട്ടോസ് കണ്ട് ഞെട്ടി മലയാളികൾ.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ….

in Entertainments

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ചുരുക്കത്തിൽ ഇന്ന് എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് വഴി ആരാധകരെ അറിയിക്കുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. അറിയപ്പെടുക എന്നത് മനുഷ്യ സഹജമായ ഒരു വാസന തന്നെയാണ്.

ഫോട്ടോഷൂട്ടുകൾ ചെയ്യണമെങ്കിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കണം എന്ന ധാരണയിൽ നിന്ന് ഒരു സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് നേടിയെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. സാധാരണക്കാർക്ക് പോലും ഇന്നലെ മോഡലിംഗ് രംഗം കയ്യെത്തുന്ന ദൂരത്തേക്ക് എത്തി. ഒരുപാട് സാധാരണക്കാരാണ് ഫോട്ടോഷൂട്ടിലൂടെ തന്നെ വരുമാനമാർഗം കണ്ടെത്തിയത്.

പ്രസിദ്ധി ആണെങ്കിലും കുപ്രസിദ്ധി ആണെങ്കിലും വൈറൽ ആയാൽ മതി എന്ന അവസ്ഥ ഉള്ളത് കൊണ്ടാണ് സൗന്ദര്യത്തിന്റെ പര്യായങ്ങൾ ആയും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ആശയങ്ങളായി എടുത്തും പലരും ഫോട്ടോഷൂട്ടുകൾ നടത്തിയത്. പങ്കു വെക്കുന്ന ഫോട്ടോഷൂട്ട്കളുടെ വ്യത്യസ്തത തന്നെയാണ് വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചു കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം id ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം വീണ്ടും കിടിലൻ ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഡൽഹി സ്ട്രം വർഷോപ്പ് എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Lachu
Lachu
Lachu

Leave a Reply

Your email address will not be published.

*