സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്ന തിരക്കിലാണ് സമൂഹമാധ്യമങ്ങളിൽ പലരും ഫോട്ടോസുകൾ പങ്കുവച്ചുകൊണ്ട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. പല പ്രമുഖ സെലിബ്രിറ്റികൾ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.
സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. നമ്മുടെ മലയാളനാട്ടിലെ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഇവർ പങ്കുവെക്കുന്ന വിവാദപരമായ ഫോട്ടോഷൂട്ടുകൾ ആണ് ഇവർക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്.
ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് അങ്കിത ദേവ്. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ ഹോട്ട് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബാർബി ഗേൾ ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
ഒരുപാട് സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അങ്കിത ദേവ്. ആൾട്ടോ ബാലാജി ബി ഗ്രേഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരം പലപ്രാവശ്യം വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. 2017 ൽ താരത്തിന്റെ ത് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു 10 മിനിറ്റ് എംഎംഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സഹോദരനോടൊപ്പം ബന്ധപ്പെടുന്ന താരത്തിന്റെ വീഡിയോ എന്ന് പറഞ്ഞാണ് ഇന്റർനെറ്റിൽ വീഡിയോ പ്രചരിച്ചത്. പക്ഷേ താരം അത് പിന്നീട് ആ വീഡിയോനിരസിക്കുകയും ചെയ്തിരുന്നു.