കാറിനുള്ളിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട്.. വെറൈറ്റി ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

in Entertainments

ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. പല രീതിയിലുള്ള ഫോട്ടോഷൂട്ട്കളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നു എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത്. അതിലും പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത് എന്ന് വ്യക്തം. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖർ വരെ നടത്താറുണ്ട്.

ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വ്യത്യസ്തമായ വെറൈറ്റി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ഹൈലൈറ്റ് ആയി കാണാറുണ്ട്. അതേപോലെ ഫോട്ടോഷൂട്ട് കൾ ക്ക് വേണ്ടി കാരണം കണ്ടെത്തുന്നു എന്ന് പോലും നമുക്ക് സംശയിക്കുന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ടുകളും കാണാം. ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവവികാസങ്ങൾ ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ കാണിക്കുന്ന തിരക്കിലാണ് എല്ലാവരും.

ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് ആരാധകക്കൂട്ടത്തിനെ നേടിയെടുത്ത താരമാണ് ഷെഫലി താപ. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലെ വീണ്ടും വൈറലായിരിക്കുന്നത്. കാറിന്റെ അകത്ത് നിന്ന് ചുവപ്പ് ഡ്രസ്സിൽ മാലാഖയെപ്പോലെ സുന്ദരിയായി ഫോട്ടോക്ക് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

Shafali
Shefali
Shefali
Shafali

Leave a Reply

Your email address will not be published.

*