
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അദാ ശർമ. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. Aഅഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.



2008 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ചെറുപ്പത്തിൽ തന്നെ ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ പ്രായം തോന്നിക്കാത്ത കാരണം പല സിനിമകളിൽ നിന്നും താരം ഒഴിവാക്കപ്പെട്ടു. പിന്നീട് 2009 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.



മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.



ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം ധരിച്ച കോസ്റ്റ്യും ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. വെറൈറ്റി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.



2008 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമ 1920 ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് അടുത്ത രണ്ട് സിനിമകൾക്ക് ശേഷം പൂരി ജഗനാഥ സംവിധാനം ചെയ്ത നിത്യ നായകനായി പുറത്തിറങ്ങിയ ഹാർട്ട് അറ്റാക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി.



2015 ൽ പവൻ ഒദേയർ സംവിധാനം ചെയ്ത ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ രണ വിക്രമ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം സിനിമാലോകത്തേക്ക് ചുവടുവച്ചു. 2017 ൽ പാണ്ടിരാജ് സംവിധാനം ചെയ്തു ചിലമ്പരസൻ നയൻതാര ആൻഡ്രിയ സൂറി തുടങ്ങിയവ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഇതു നമ്മ ആള് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ടു താരം തമിഴ്ൽ അരങ്ങേറി. വെബ് സീരീസ് ലും താരം അഭിനയിച്ചിട്ടുണ്ട്.





