ഇപ്പോൾ മലയാളത്തിലെ ക്യൂട്ട് നായിക ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു… അല്പം ഹോട്ട് ആയി നമ്മുടെ കല്യാണി

in Entertainments

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് കല്യാണി പ്രിയദർശൻ. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. അഭിനയിച്ച ഭാഷകളിൽ അത്രയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്.

നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും മികച്ച ആരാധക അഭിപ്രായങ്ങളും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും അഭിനയ മികവു കൊണ്ടാണ് ഈ മേഖലയിൽ താരം അറിയപ്പെട്ടത്.

2017 ലെ തെലുങ്ക് ചിത്രമായ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2020 ൽ ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ശിവ കാർത്തികേയനെ നായകനാക്കിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ചിത്രലഹരി , മാനാട് , ഹൃദയം, ബ്രോ ഡാഡി, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള കഥാപാത്രവും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നാണ് സംവിധായകരുടെ എല്ലാം പക്ഷം.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മോഡേൺ ഫോട്ടോകളും സാരിയിലും ദാവണിയിലും മറ്റു നാടൻ വേഷങ്ങളിലും ഉള്ള ഫോട്ടോകളും താരം ഇതിനോടകം തന്നെ പങ്കുവെച്ച് കഴിഞ്ഞു. ക്യൂട്ട് ലുക്കിലും ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇത്രത്തോളം ബോൾഡ് ആയും ക്യൂട്ടായും താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Kalyani
Kalyani
Kalyani
Kalyani

Leave a Reply

Your email address will not be published.

*