
സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ആണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വളർന്നുവന്നത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവർക്കുള്ളത്.



വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. അതിലും എടുത്തുപറയേണ്ടത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ് ഇവർ സെലിബ്രിട്ടികൾ ആയി മാറിയത് എന്നാണ്. ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിങ് ആയി പ്രചരിക്കുന്നത്.



ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിട്ടികൾ ആയ ഒരുപാട് പേരിൽ ഒരാളാണ് നിഷ ഗുരഗൈൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകരുടെ താൽപര്യാർത്ഥം അവകൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മറ്റുള്ളവരുടെ സൗന്ദര്യത്തെ അംഗീകരിക്കുക ബഹുമാനിക്കുക എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഗ്ലാമർ ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോകൾ വൈറലായിരിക്കുകയാണ്.



ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നീ പേരിൽ അറിയപ്പെടുന്ന താരമാണ് നിമിഷ ഗർഗയിൻ. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 7 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കോളബൊറേഷൻ & പെയ്ഡ് പ്രമോഷൻ താരം നിരന്തരമായി ചെയ്യാറുണ്ട്.



ഒരുപാട് വിവാദങ്ങളിലും അകപ്പെട്ട താരമാണ് നിമിഷ. 2020 ൽ താരത്തിന്റെ ഒരു എംഎംഎസ് വീഡിയോ എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ലീക് ആയിരുന്നു. ഇതിന്റെ ക്ലാരിഫിക്കേഷൻ വേണ്ടി താരം ഇൻസ്റ്റഗ്രാം ലൈവിൽ വരുകയും, ആ പ്രചരിക്കപ്പെട്ട വീഡിയോ എന്റെ അല്ല എന്ന് പറയുകയും ചെയ്തിരുന്നു. അതൊരു മോർഫ് ചെയ്ത വീഡിയോ ആണെന്ന് താരം ക്ലാരിറ്റി തരുകയായിരുന്നു.







