ബിക്കിനി ധരിക്കാനും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണ്… എന്നിട്ടും ബോളിവുഡിൽ അവസരം ലഭിക്കാത്തതിന്റെ കാരണം….

in Entertainments

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് താരത്തെക്കുറിച്ചുള്ള ഒരു വാർത്തയാണ്.

വിവാഹ മോചന ത്തിനുശേഷം സിനിമാ മേഖലയിൽ താരം സജീവമാണ്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് ഫോട്ടോകൾ ഇടയ്ക്കിടെ പങ്കുവെക്കുന്നു. അഥവാ ഭിക്കിനി ധരിക്കാനും ഓൺസ്ക്രീൻ ചുംബനരംഗങ്ങൾക്കും ഒന്നും താൻ വിരോധമില്ല എന്ന് അറിയിക്കാനുള്ള തരത്തിലുള്ള ഫോട്ടോകൾ മറ്റു പോസ്റ്റുകളും ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ.

എന്നിട്ടും ബോളിവുഡ് സിനിമാ മേഖലയിൽ നിന്ന് താരത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോൾ പുറപ്പെടുന്ന വാർത്തകൾ. നിരവധി അവസരങ്ങൾ താരത്തിന് ബോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ട് എന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും സിനിമയുടെ പ്രഖ്യാപനത്തിലേക്കോ മറ്റോ അത് വളരുന്നില്ല. അടുത്തിടെ നടി തപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പക്ഷേ പിന്നീട് അതിനെ അപ്ഡേഷനുകൾ ഒന്നും ഇല്ലാതാവുകയാണ് ചെയ്തത്. ത്രില്ലർ സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ ഒരുക്കുന്നത് എന്നെല്ലാം വാർത്തയുണ്ടായിരുന്നു പക്ഷേ പിന്നീട് അതിനെക്കുറിച്ച് ഒന്നും കേട്ടില്ല. അടുത്തിടെ താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല എന്നതും വാർത്തകളിൽ നിറയുകയാണ് ഇപ്പോൾ.

എന്നാൽ അവസരങ്ങൾ ലഭിക്കാത്തതല്ല എന്നും ഒരുപാട് പേർ കഥകൾ താരത്തോട് പറയുന്നുണ്ടെങ്കിലും താരത്തിന് അത് ഇഷ്ടപ്പെടുന്നില്ല എന്നാണ് അടുത്ത വൃത്തങ്ങൾ പുറത്തു വിടുന്നത്. ഹിന്ദി സിനിമകളിൽ ആവശ്യമായിട്ടുള്ള ബിക്കിനി സീൻസിലും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണെന്നും എന്നാൽ അത്രത്തോളം മനോഹരമായ കഥയുമായി ആരും സമീപിക്കാത്തതാണ് താരത്തിന്റെ ബോളിവുഡ് സിനിമകൾ ഇപ്പോൾ പ്രഖ്യാപിക്കാത്തത് എന്നുമാണ് മനസ്സിലാകുന്നത്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം താരം കേന്ദ്ര കഥാപാത്രമായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതലാണ് താരത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. ഒരേ സമയം തെലുങ്ക് , തമിഴ് ഭാഷകളിൽ ചിത്രീകരിക്കുന്ന ഇന്ത്യൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ യശോദ, വിജയ് ദേവരകൊണ്ട, ജയറാം എന്നിവർ പ്രാധാന വേഷത്തിൽ അഭിനയിക്കുന്ന ഖുഷി എന്നീ സിനിമകളാണ് ഇപ്പോൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Samantha
Samantha
Samantha
Samantha

Leave a Reply

Your email address will not be published.

*