മത്സ്യ കന്യകയോ.. സംയുക്തയുടെ പുതിയ പൂൾ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ.. ഹോട്ട്

കന്നഡ , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് സംയുക്ത ഹെഗ്‌ഡെ. രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2016. മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്.അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് താരത്തിന് അറിയപ്പെടാനും കഴിഞ്ഞു. 2019- ൽ ജയം രവി , കാജൽ അഗർവാൾ എന്നിവർക്കൊപ്പം കോമാളിയിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

സെന്റ് പോൾസ് ഇംഗ്ലീഷ് സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. നൃത്തവും അഭിനയവും തുടരുന്നതിനായി താരം ബാംഗ്ലൂരിലെത്തുകയും ജെയിൻ യൂണിവേഴ്സിറ്റിയിലെ ബിഎ സൈക്കോളജിയിലും ജേർണലിസത്തിലും ബിരുദമെടുക്കുകയും ചെയ്തു. സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗത്തും താരം സജീവമാണ്. MTV റോഡീസ് , ബിഗ് ബോസ് കന്നഡ , MTV സ്പ്ലിറ്റ്‌സ്‌വില്ല എന്നീ റിയാലിറ്റി ഷോകളിലെല്ലാം താരം പങ്കെടുത്തിട്ടുണ്ട്.

2016ൽ എംടിവി റോഡീസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോയിൽ മത്സരാർത്ഥിയായി താരം പ്രത്യക്ഷപ്പെട്ടു . ഷോയുടെ ഭാഗമാകുക എന്നത് തന്റെ ബാല്യകാല സ്വപ്നമാണെന്ന് താരം പറഞ്ഞിരുന്നു. 2018 ൽ, ഹെഗ്‌ഡെ MTV സ്‌പ്ലിറ്റ്‌സ്‌വില്ലയിൽ അതിന്റെ പതിനൊന്നാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് താരം പ്രവേശിച്ചത്. സീസണിന്റെ റണ്ണർ അപ്പ് ആവുകയും ചെയ്തു. ടെലിവിഷൻ രംഗങ്ങളിലെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഈ ഷോകളെല്ലാം ധാരാളമായിരുന്നു.

മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിനുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക ബന്ധങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവനും ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ അത്രയും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ഫോട്ടോകൾക്കും പോസ്റ്റുകൾക്കും ലഭിക്കുന്നത് പതിവ് തന്നെയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ഹോട്ട് ലുക്കിൽ ഉള്ള വീഡിയോ ആണ്. വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ വീഡിയോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെടുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*