ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച താരമാണ് ഇപ്സിത പതി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിനുള്ളത്. മിസ് ഏഷ്യയും മിസ് ഇന്റർനാഷണലും ഉൾപ്പെടെ ഒന്നിലധികം സൗന്ദര്യം മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. താരം ഹിന്ദി ചിത്രമായ ചോർ ബസാരിയിലും അഭിനയിച്ചിട്ടുണ്ട്.
മോഡൽ, നടി എന്നീ നിലകളിലെല്ലാം 2008 മുതൽ താരം സജീവമാണ്. ആന്ധ്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. 2008 ൽ ആണ് താരം ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. ആ വർഷം താരം മിസ് സൗത്ത് ഇന്ത്യ കിരീടം നേടി. 2010 ലാണ് താരം മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഫൈനലിലെത്തിയത്.
2010 ലെ ഐ ആം ഷീ – മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുക്കുകയും ടോപ്പ്-30 ഫൈനൽ മത്സരാർത്ഥികളിൽ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. 2011-ൽ താരം നേടിയത് തായ്‌ലൻഡിൽ വെച്ച് ഇന്ത്യൻ പ്രിൻസസ് കിരീടവും സ്പെയിനിൽ മിസ് ഇന്റർകോണ്ടിനെന്റൽ ഇന്ത്യ കിരീടവും ആണ്. 2012-ൽ ഫെമിന മിസ് ഇന്ത്യയുടെ പീപ്പിൾസ് ചോയ്‌സ് അവാർഡും താരത്തിന് നേടനായി. മിസ് ഇന്റർനാഷണൽ, മിസ് ഏഷ്യ എന്നീ കിരീടങ്ങൾ താരത്തിന് ലഭിച്ചത് 2013ലായിരുന്നു.
2015-ൽ ചോർ ബസാരി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ മേഖലയിൽ താരത്തിന് തിളങ്ങാൻ കഴിയുമെന്ന് താരത്തിന് ഒരൊറ്റ സിനിമയിൽ കൊണ്ട് തന്നെ തെളിയിക്കാൻ കഴിഞ്ഞു. വളരെ മികച്ച ബ്രഷ് അഭിപ്രായങ്ങൾ ലഭിച്ച സിനിമയായിരുന്നു ഇത് ഒരുപാട് വലിയ താരനിര കൾ ഒരുമിച്ച് സിനിമയിൽ താരത്തിന് കഥാപാത്രം ശ്രദ്ധിക്കപ്പെടാൻ ഉം തന്റെ ഇടം സിനിമാമേഖലയിൽ അടയാളപ്പെടുത്താനും താരത്തിന് ഈ സിനിമ മതിയായിരുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നും നിരന്തരമായും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്അ തുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. സജീവമായ ആരാധക ബന്ധങ്ങൾ കാരണം താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ഫോട്ടോകളാണ്. യോഗിനി 6.0 എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവൻ ചൂട് പിടിപ്പിക്കാൻ തരത്തിലുള്ള ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് പുതിയ ഫോട്ടോകളുടെ വലിയ സവിശേഷത തന്നെയാണ്. യെല്ലോ കളർ ഡ്രെസ്സിൽ സ്വർണ്ണം പോലെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തത്.