ക്യൂട്ട് റാണി നിത്യ മേനോൻ.. തടി കുറച്ച് സ്ലിം ബ്യുട്ടിയായി നമ്മുടെ നിത്യ മേനോൻ

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ഗായികയുമാണ് നിത്യ മേനോൻ. ഇംഗ്ലീഷ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും പ്രധാനമായും മലയാളം , തെലുങ്ക് , തമിഴ് , കന്നഡ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ആറ് ഭാഷകളിലുമായി ഇതിനോടകം താരം 50-ലധികം സിനിമകളിൽ അഭിനയിച്ചു.

താരം തന്റെ കുട്ടിക്കാലത്ത് തന്നെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് പത്ത് വയസ്സുള്ളപ്പോൾ ആണ് ഇംഗ്ലീഷ് സിനിമയായ ദി മങ്കി ഹു ന്യൂ ടൂ മച്ചിൽ തബുവിന്റെ കഥാപാത്രത്തിന്റെ അനുജത്തിയായി താരം അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ 7 ഓ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ സഹ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് 18-ആം വയസ്സിൽ നായികയായിരുന്നു അഭിനയ ജീവിതം ആരംഭിക്കുകയും ചെയ്തു.

ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പ്രധാന വേഷങ്ങളിൽ താരം അരങ്ങേറി. അല മൊടലൈന്ദി, നൂട്രെൻബദു എന്നിവയെല്ലാം ആദ്യകാലത്തെ സിനിമകൾ ആണ്. 2019- ൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം വരെ ഇതു വരെയും മികച്ച പ്രേക്ഷക പ്രതികരണവും സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക അഭിപ്രായങ്ങളും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ ജേർണലിസം ആണ് താരം പഠിച്ചത്. വിദ്യാഭ്യാസരംഗത്തെ ഒരുപാട് വലിയ മുന്നേറ്റങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് കൊണ്ട് തന്നെ അഭിനയ മേഖലയിലെയും ഗാനാലാപന രംഗത്തെയും നേട്ടങ്ങൾ ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വളരെ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് വലിയ അംഗീകാരങ്ങളും താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

മൂന്ന് ഫിലിംഫെയർ അവാർഡുകൾ , രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. ഇപ്പോഴും സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി തുടരുകയാണ്. മികച്ച അഭിപ്രായങ്ങൾ താരത്തിന് ഇതുവരെയും തുടരുവാനും സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വലിയ ആരാധകവൃന്ദം സജീവമായി സമൂഹമാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ട് തന്നെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ബ്ലൂ കളർ ഡ്രസ്സ് വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ നൽകിക്കൊണ്ടിരിക്കുന്നു.

Nithya
Nithya
Nithya
Nithya

Be the first to comment

Leave a Reply

Your email address will not be published.


*