നെഞ്ചിൽ വിരിഞ്ഞ പുഷ്പം… ബോൾഡ് ഫോട്ടോകളുമായി പൂനം രജ്പുത്…

in Entertainments

പഞ്ചാബി ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പൂനം രജ്പുത്. നാൽപതിലധികം മ്യൂസിക് വീഡിയോകൾ താരം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മ്യൂസിക് വീഡിയോ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട പേരാണ് താരത്തിന്റേതു. കമൽപ്രീത് ജോണി സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ഷറാബിയ: പ്രീത് ഹർപാൽ നേട്ടം. യോ യോ ഹണി സിംഗ് എന്ന വീഡിയോ ഗാനത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

2020 ൽ പുറത്തിറങ്ങിയ മിർസാപുർ എന്നാ സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷക പ്രീതി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു. ഒരു വിവാഹ ഘോഷ യാത്രയിലെ ഞെട്ടിക്കുന്ന സംഭവങ്ങളും നിയമ വിരുദ്ധ നഗരമായ മിർസാപൂരിലെ രണ്ട് കുടുംബങ്ങളുടെ ജീവിതത്തെ വലയ്ക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ് ഈ സിനിമയിൽ പറയുന്നത്.

ബീഗം ജാൻ എന്ന 2017 ൽ പുറത്തിറങ്ങിയ സിനിമയിൽ റാണി എന്ന കഥാപാത്രതെയാണ് താരം അവതരിപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് വേശ്യാലയവും പരസ്പരം വേർപിരിയാൻ വിസമ്മതിക്കുന്ന പതിനൊന്ന് വേശ്യകളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് ഈ സിനിമയിലൂടെ നേടാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ സപ്പോർട്ടും ഈ വേഷത്തിലൂടെ താരം നേടി.

2015ൽ പുറത്തിറങ്ങിയ വാട്ട് ദ ജാട്ട് എന്നാ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷമാണ് താരം ചെയ്തത്. സീറത് എന്ന കഥാപാത്രാതെ വളരെ മനോഹരമായും പാക്കേമായും താരം അവതരിപ്പിച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവ അഭിനേതാവായ രാജിന്റെയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ഫത്തേഹിന്റെയും കഥ പറയുന്ന സാഹസിക കോമഡി ചിത്രമാണ് ഇത്.

2011 മുംബൈയിലേക്ക് താമസം മാറിയ താരം സിഐഡി ചന്ദ്രകാന്ത, നാ ബൊലേ തും ന മൈനെ കുച്ച് കഹാ, കോഡ് റെഡ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഫെയ്സ് ഓഫ് ബ്യൂട്ടി എന്ന റിയാലിറ്റി ഷോയിൽ താരം പങ്കെടുക്കുകയും ഫൈനലിൽ എത്തുകയും ചെയ്തു. അഭിനയ രംഗത്തെ പോലെ തന്നെ തിളങ്ങി നിൽക്കുന്നത് മോഡലിംഗ് രംഗത്ത് ആണ്.

എം ടി വി യുടെ ഡാർ കെ ആകെ ജിത് ഹേ എന്ന ശോക വേണ്ടി താരം ഓഡിഷനിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് ഗ്ലാമർ ലോകത്തേക്കുള്ള താരത്തിന് അരങ്ങേറ്റം സാധ്യമായത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബോൾഡ് ഫോട്ടോകളാണ്. പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Poonam Rajput
Poonam Rajput
Poonam Rajput
Poonam Rajput
Poonam Rajput

Leave a Reply

Your email address will not be published.

*