ബീച്ച് ബേബി ആയി പ്രിയ മോഡൽ. കിടിലൻ ഫോട്ടോകൾ കാണാം…

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് മൗനി റോയ്. സിംഗർ എന്ന നിലയിലും കത്തക്ക്‌ ഡാൻസർ എന്ന നിലയിലും, താരം ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക്‌ സമ്മാനിക്കാനും താരത്തിന് സാധിച്ചു.

സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തുടർച്ചയായി ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള ടെലിവിഷൻ നടിമാരിലൊരാളാണ് താരം. ഇത് തന്നെ താരത്തിന്റെ അഭിനയമികവ് നമ്മോട് വിളിച്ചു പറയുന്നു.

മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. താരത്തെ തേടി ഒരുപാട് അവസരങ്ങളും എത്തുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന സീരിയൽ നടിമാരിൽ ഒരാളാണ് താരം.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 23 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പതിവാണ്. ഈ പ്രായത്തിലും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ വന്നിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. ബീച്ച് അരികിൽ നിന്ന് കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബീച്ച് ബേബി എന്നാണ് താരത്തെ പലരും വിളിച്ചത്.

താരത്തിന് ഒരു മലയാളി ടച്ച്‌ കൂടി ഉണ്ട്. ദുബായ് ൽ താരം നിരന്തരമായി സന്ദർശിക്കാറുണ്ട്. അത് കൊണ്ട് തന്നെ താരത്തിന് ഈ അടുത്ത് ഗോൾഡൻ വിസ ലഭിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ദുബായ് ആസ്പദമാക്കിയുള്ള മലയാളി ബിസിനസ് മാൻ സൂരജ് നമ്പ്യാരെ താരം കാണുന്നതും കല്യാണം കഴിക്കുന്നതും. ഗോവയിലെ പണജിയിൽ വച്ചായിരുന്നു മലയാളി ബംഗാളി പരമ്പരാഗത രീതിയിൽ ഇരുവരും വിവാഹിതരായത്.

താരത്തെ സിനിമ ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഇന്ത്യയിലൊട്ടാകെ തരംഗമായ കെജിഎഫ് ചാപ്റ്റർ 1 ൽ ഒരു ക്യാമയോ റോൾ ഡാൻസ് ൽ പ്രത്യക്ഷപ്പെട്ടതിന്റെ പിന്നാലെയാണ്. Gali gali എന്ന ഹിന്ദി വേർഷൻ സോങ്ങിലാണ് ലൂസി എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. നാഗിൻ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സീരിയൽ നടി ആയി മാറിയത്.

Mon
Mon
Mon
Mon

Leave a Reply

Your email address will not be published.

*