നടീനടന്മാർ പങ്കുവെക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവാറുണ്ട്. ഒരേ ഡ്രസ്സിലുള്ളതോ ഒരുപോലെയുള്ള ഡ്രസ്സിലുള്ളതോ ഒരേ പോസിൽ ഉള്ളതൊ ആയ നടീനടൻമാരുടെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ കൊളാഷ് രൂപത്തിൽ ആരാധകർക്കിടയിൽ പ്രത്യക്ഷപ്പെടുകയും ആരാണ് കൂടുതൽ സുന്ദരി എന്ന ഹാഷ് ടാഗ് കൂടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ബ്ലാക്ക് കളർ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ഉള്ള കരീന കപൂറിനെയും സോനാക്ഷി സിൻഹയുടെയും ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം നിരവധി ആരാധകർ ഉള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് കൊളാഷ് ആരാധകർക്കിടയിൽ തരംഗം ആവുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.
ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ താരറാണിയായിരുന്നു കരീനാ കപൂർ. 2000 ൽ അഭിഷേക് ബച്ചൻ നായകനായി പുറത്തിറങ്ങിയ refugee എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാൻ താരത്തിന് സാധിച്ചു. തുടക്കം മുതൽ തന്നെ താരത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരുപാട് ഡോക്യുമെന്ററികളിലും താരം പ്രത്യക്ഷപ്പെട്ടു. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ് താരത്തിന്റെ ഭർത്താവ്. സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. താരം പഴയതുപോലെ സിനിമയിൽ സജീവമല്ല. പക്ഷേ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്.
ഹിന്ദി ചലച്ചിത്ര മേഖലയിൽ അസാധ്യമായ ആരാധക പിന്തുണയുള്ള അഭിനേത്രിയാണ് സോനാക്ഷി സിൻഹ. സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയാണ് താരം കരിയർ ആരംഭിക്കുന്നത്. അതിനുശേഷമാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2010 -ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ-ഡ്രാമ സിനിമയിൽ രാജ്ജോ പാണ്ഡെയെ അവതരിപ്പിച്ചു കൊണ്ട് ആണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.
കോമഡി ചിത്രമായ റൗഡി റാത്തോർ, ആക്ഷൻ ചിത്രമായ സൺ ഓഫ് സർദാർ, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന സിനിമകൾ താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസുകൾ ആയിരുന്നു. 2013 ഇൽ പുറത്തിറങ്ങിയ ലൂട്ടെര എന്ന സീരീസിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. ദബാംഗ് 2, ദബാംഗ് 3 എന്നിവയിലെ താരത്തിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഓരോ സിനിമകളിലൂടെയും താരത്തിന് ലഭിക്കുന്നത്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ സിനിമാ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മേഖല കൊപ്പം തന്നെ ഗാനാലാപന രംഗത്തും താരം പ്രശസ്തയാണ്. ചലച്ചിത്ര അഭിനേത്രി എന്ന് അറിയപ്പെടുന്നത് പോലെതന്നെ ഗായിക എന്നും താരം അറിയപ്പെടുന്നു.