
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് താരം വളരെ പെട്ടന്ന് ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.



2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്.



2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഒട്ടാകെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. വളരെ മികച്ച അഭിപ്രായം ആണ് ഓരോ സിനിമയിലൂടെയും താരത്തിന് ലഭിച്ചത്.



ആടെയ് എന്ന തമിഴ് സിനിമയിൽ താരം പൂർണ നഗ്നയായി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.



ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്.



ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ഗോവയിൽ നിന്നുള്ള കയാക്കിങ് ഫോട്ടോകളാണ്. Row row row your worries away on a sunny day! വെയിലുള്ള പകലിൽ നിങ്ങളുടെ ആശങ്കകൾ തുഴഞ്ഞ് അകറ്റുക! എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.





