ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ… ബിക്കിനിയിൽ ബർത്തഡേ ആഘോഷിക്കുന്ന വീഡിയോ കൂടി പങ്കുവെച്ച് താരം…

in Entertainments

സിനിമാ സീരിയൽ ടെലിവിഷൻ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളോടുള്ള സ്നേഹം അവരുടെ മക്കളിലേക്ക് വ്യാപിക്കുന്നത് സർവസാധാരണമായ ഒരു കാര്യമാണ്. മക്കളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ സന്തോഷമാണ്. ജന്മനാ സെലിബ്രേറ്റി ആയ ഒരു താരപുത്രി ആണ് ആമിർ ഖാൻ റെ മകൾ ഇറാ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ പ്രേക്ഷകർക്ക് എല്ലാം താര പുത്രിയെ വലിയ ഇഷ്ടമാണ്.

താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരപുത്രിയെ കുറിച്ചുള്ള വാർത്തകളും എല്ലാം ആരാധകർക്ക് ഇടയിൽ വലിയ സന്തോഷമാണ് ഉണ്ടാക്കാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താര പുത്രിയുടെ ഇരുപത്തി അഞ്ചാമത്തെ ജന്മദിനം ആഘോഷിക്കപ്പെട്ടത്. വളരെ ആരവത്തോടെയാണ് ആ വാർത്തയെ പ്രേക്ഷകർ എതിരേറ്റത്. ഒരുപാട് പേർ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരപുത്രിക്ക് ജന്മദിന ആശംസകൾ നേർന്നു.

ഇരുപത്തിയഞ്ചാമത്തെ ജന്മദിന ആഘോഷം അല്പം വിപുലമായിരുന്നു. താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പമുള്ള ആഘോഷത്തിന്റെ ഫോട്ടോകളും മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പമുള്ള ആഘോഷത്തിന്റെ ഫോട്ടോകളും താരപുത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിച്ചത് എന്നത് പങ്കുവെക്കപെട്ട ഫോട്ടോകളിൽ നിന്ന് വ്യക്തമായിരുന്നു.

കാരണം സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികിലിരുന്നായിരുന്നു ഫോട്ടോകൾ. ഈ ക്ഷേത്രത്തിൽ ഒരുപാട് വിമർശനങ്ങൾ താരത്തിനും താര കുടുംബത്തിനും കേൾക്കേണ്ടി വരികയുണ്ടായി. ഇങ്ങനെയൊരു വേഷമിട്ടു അച്ഛനും അമ്മയ്ക്കും മുമ്പിൽ നിൽക്കാൻ നാണം ആകുന്നില്ലേ, ഒരു തുണി ഗിഫ്റ്റ് ആയിട്ട് പോലും ഒരാളും കൊടുത്തില്ലേ തുടങ്ങിയ കമന്റുകൾ വന്നിട്ടുണ്ട്. ഒരുപാട് ട്രോളിലും മറ്റും ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു.

പക്ഷേ താരപുത്രി അതിനു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എന്തിനാണ് അച്ഛന്റെ വില കളയാൻ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ചോദിച്ച സദാചാരവാദികൾക്ക് മുമ്പിൽ ബർത്ത് ഡേ ദിവസമെടുത്ത് പങ്കുവെക്കാൻ ബാക്കിയുള്ള ബിക്കിനി ഫോട്ടോകൾ കൂടി സോഷ്യൽ മീഡിയ ഇടങ്ങളിൽ തുരുതുരാ പങ്കുവെച്ചുകൊണ്ട് കിടിലൻ ഒരു ക്യാപ്റ്റനും താരത്തിൽ നൽകിയിരിക്കുകയാണ് ഇപ്പോൾ. ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Ira Khan
Ira Khan
Ira Khan
Ira Khan

Leave a Reply

Your email address will not be published.

*