
സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സമന്ത.
പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷകളിലെ സിനിമകളിലാണ് താരം അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാൾആണ് ഇപ്പോൾ താരം. തന്റെ ബിരുദ പഠന കാലത്ത് തന്നെ താരം മോഡലിംഗ് രംഗത്തെ കരിയർ ആരംഭിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെ ഒരുപാട് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.



2010ലാണ് അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത്. മോഡലിങ് രംഗത്തു താരം തിളങ്ങി നിൽക്കുന്ന ഒരു വ്യക്തി ആയതു കൊണ്ടുതന്നെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം വളരെ എളുപ്പത്തിൽ സാധ്യമായി എന്ന് ചുരുക്കത്തിൽ പറയാം. തെലുങ്ക് റൊമാന്റിക് സിനിമയായ യേ മായ ചെസാവെയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണ തുടക്കം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയർ അവാർഡും നന്തി അവാർഡും ഈ ഒരൊറ്റ സിനിമയാണ് താരത്തിന് നേടിക്കൊടുത്തത്. നീതാനെ എൻ പൊൻവസന്തം , ഈഗ എന്നീ സിനിമകളിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു ഒരുപാട് ആരാധകരെ ഒറ്റയടിക്ക് വർദ്ധിപ്പിക്കാൻ താരത്തിന് ഈ സിനിമകളിലൂടെ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി



ദൂകുഡു ,സീതമ്മ വക്കിത്‌ലോ സിരിമല്ലെ ചേട്ടു , അട്ടാരിന്റികി ദാരേദി , കത്തി, A Aa, തെരി , 24, മെർസൽ , രംഗസ്ഥലം, മഹാനടി, സൂപ്പർ ഡീലക്സ് , മജിലി , ഓ! ബേബി എന്നിവയും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് ഇതുവരെയും കാണാൻ സാധിച്ചിട്ടുണ്ട്.



വളരെ ചുരുങ്ങിയ കാലം മാത്രമാണ് സിനിമയിൽ വന്നിട്ട് ആയിട്ടുള്ളു എങ്കിലും ഒരുപാട് ആരാധകരെ താരം നേടിയത് പോലെ തന്നെ ഒരുപാട് മികച്ച അംഗീകാരങ്ങളും അവാർഡുകളും താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നാല് ഫിലിംഫെയർ അവാർഡുകൾ , ആറ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ , രണ്ട് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ താരം നേടി.



നാഗചൈതന്യ ആയിരുന്നു താരത്തിnte ജീവിത പങ്കാളി. പക്ഷേ കുറച്ചു മുൻപ് ഇരുവരും പരസ്പര സമ്മതപ്രകാരം വിവാഹ മോചിതരായി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും സാരിയിലും നാടൻ ലുക്കിലും വളരെ മനോഹരമായ ഫോട്ടോകളും താരം ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ഫോട്ടോകളാണ്. വളരെ ബോൾഡ് ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യോഗ ഡ്രെസ്സിൽ മനംമയക്കുന്ന സൗന്ദര്യം ആണ് താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. ശരീര സൗന്ദര്യത്തോടൊപ്പം ആരോഗ്യവും ഫിറ്റ്നസും ഉറപ്പു വരുത്തുന്നതിന് പ്രേക്ഷകർ നിറഞ്ഞ കൈയടിയും അഭിനന്ദനങ്ങളും ആണ് താരത്തിന് നൽകി കൊണ്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.





