
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്പന്ദന സോമണ്ണ. മോഡലിംഗ് രംഗത്ത് കൂടുതൽ ശോഭിച്ച നൽകുന്ന താരം മിനിസ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിനു സാധിച്ചു.



ഇപ്പോൾ പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ കൂടുതലായും അറിയപ്പെടുന്നത് പോലെ തന്നെ താരം കൂടുതലും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ്. ഒരുപാട് ഫോട്ടോ ഷൂട്ട് ചെയ്ത് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് താരം പെട്ടെന്ന് സോഷ്യൽ മീഡിയയിലെ മിന്നുംതാരം ആയി മാറുകയും ചെയ്തു.



ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. താരം തുടർച്ചയായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്കെടുക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട തരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.



കന്നഡ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുകയാണ് താരം. ഉദയ ടിവി സംരക്ഷണം ചെയ്ത നാണു മത്തു നന്ന കണസു എന്ന കന്നട സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ താരത്തിന് പല അവസരങ്ങൾ തേടി വരുന്നുണ്ട്. കൂടാതെ മോഡലിംഗ് രംഗത്തും താരം കൂടുതൽ തിളങ്ങി നിൽക്കുകയാണ്.






