ആലിയ ഭട്ട് ന്റെ വർക് ഔട്ട് വീഡിയോ കണ്ട് ഞെട്ടി ആരാധകർ. വീഡിയോ കാണാം…

നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് ആലിയ ഭട്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് താരം.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ പിന്നീട് തന്റെ സ്വന്തമായ അഭിനയമികവു കൊണ്ട് സിനിമാലോകത്ത് പിടിച്ചു നൽകാൻ താരത്തിന് സാധിച്ചു. നെപ്പോട്ടിസമിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന പല നടിമാരിൽ നിന്ന് വ്യത്യസ്തമായി അഭിനയ മികവ് കൊണ്ട് വേറിട്ട് നിൽക്കാൻ താരത്തിന് കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ മിക്ക ഫോട്ടോകളും വീഡിയോകളും വൈറൽ ആവുകയാണ്.

ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ വർക്കൗട്ട് വീഡിയോ ആണ് പ്രചരിക്കുന്നത്. താരത്തിന്റെ ഹാർഡ് ഡെഡിക്കേഷൻ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം സിനിമയിൽ സജീവമായ മറ്റൊരു ഫാമിലേക്ക് ആണ് കടന്നു പോയത്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ റൺബീർ കപൂർ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഈ അടുത്താണ് ഇവരുടെ വിവാഹം നടന്നത്. പ്രൗഡ ഗംഭീരമായ പരിപാടിയിൽ ഒരുപാട് സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു.

2014 മുതൽ ഫോബ്സ് ഇന്ത്യ യുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്കൊണ്ടിരിക്കുകയാണ്. 2017 ൽ ഏഷ്യയിലെ ഏറ്റവും പ്രമുഖരായ സെലിബ്രിറ്റികളിൽ 30 പേരിൽ ഒരാൾ ആയി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാൻ താരത്തിനു സാധിച്ചു . 71 പ്രാവശ്യം നോമിനേഷൻ ലിസ്റ്റിൽ വന്ന താരം 48 പ്രാവശ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

Alia Bhatt
Alia Bhatt
Alia Bhatt
Alia Bhatt
Alia Bhatt