മലയാള സിനിമയിൽ വർഷങ്ങളായി സജീവമല്ലാതിരുന്നിട്ടുണ്ട് കൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഇഷ്ടതാരമാണ് ഭാവന. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓരോ സിനിമകളും മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു
മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. കന്നഡ ഭാഷയിൽ ഒരുപാട് മികച്ച സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നു.
തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ‘ദ സര്‍വൈവല്‍ എന്നാ ഷോർട് ഫിലിമിലൂടെ താരം മലയാളത്തിർക്ക് മടങ്ങി വരാനിരിക്കുകയാണ്.
ഷോർട് ഫിലിമിന്റെ തുടക്കം മുതൽ തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും അവോളമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളുമെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കഠിനമായ വർക്ക് ഔട്ട് വീഡിയോ ആണ്. നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് ഇതിനോടകം താരം നേടിക്കഴിഞ്ഞു.