കനിഹ ലേറ്റസ്റ്റ്.. അങ്ങ് തുർക്കിയിൽ അവധിയാഘോഷിക്കുന്ന വീഡിയോകൾ പങ്കുവെച്ച് താരം

in Entertainments

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു കനിഹ. മലയാള സിനിമയിലെ സജീവ സാന്നിധ്യമായ താരം ചുരുക്കം ചിലർ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

അഭിപ്രായങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയാനും സമൂഹമാധ്യമങ്ങളിൽ തന്റെ നിലപാടുകൾ തന്റെടത്തോട് തുറന്നുപറയാനും ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് കനിഹ.

ഒരു കുട്ടിയുടെ അമ്മയും കൂടിയാണ് താരം. അതുകൊണ്ട് തന്നെ താരത്തിന്റെ പല പോസ്റ്റുകളും അമ്മയെ റിലേറ്റഡ് ആയുള്ള പോസ്റ്റുകൾ ആണ്. സമൂഹത്തിലെ പല മോശമായ ചിന്താഗതികൾ ക്കെതിരെ താരം സമൂഹമാധ്യമങ്ങളിൽ നിലപാടുകൾ അറിയിക്കാറുണ്ട്. തന്റെ വസ്ത്രധാരണ വിമർശിച്ചവർക്കും താരം തക്കതായ മറുപടി നൽകാറുണ്ട്.

സോഷ്യൽമീഡിയയിൽ നിറസാന്നിധ്യമാണ് താരം. ഇഷ്ടം ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകരുടെ താൽപര്യാർത്ഥം അവകൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ നേരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തുർക്കിയിലെ മർമാരിസിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ ഈശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം ഒറ്റസി ചെപുട്ടുന്ന എന്ന സിനിമയിൽ അഭിനയിച് കൊണ്ട് താരം തെലുങ്ക് ൽ അരങ്ങേറി. 2006 ൽ എന്നിട്ടും എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമാലോകത്തെക്ക്‌ കടന്നുവന്നത്.

Kaniha
Kaniha
Kaniha
Kaniha

Leave a Reply

Your email address will not be published.

*