ബർത്ത് ഡേ പരിപാടിയിൽ ഹോട്ട് വേഷത്തിൽ രശ്മിക മന്ദന. വീഡിയോ കാണാം…

in Entertainments

ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് രശ്മിക മന്ദന. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം താമസിയാതെ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം.

കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിൽ പല സൂപ്പർസ്റ്റാറുകളുടെ കൂടെ പല സൂപ്പർ ഹിറ്റ് സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ദേശീയ ക്രഷ് എന്ന നിലയിൽ വരെ താരം അറിയപ്പെട്ടു. അഭിനയത്തോടൊപ്പം ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്ന് തന്നെ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെട്ടു.

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകരുടെ താൽപര്യാർത്ഥം അവകൾ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. പല സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീനിലും വേദികളിലും താരം പ്രത്യക്ഷപ്പെട്ടു. പല പരിപാടികളുടെ ശ്രദ്ധാകേന്ദ്രമായി താരം മാറി. താരത്തെ കാണാൻ വേണ്ടി ലക്ഷങ്ങൾ ഒരുമിച്ച് കൂടുന്ന അവസ്ഥയിലേക്ക് താരം ഉയർന്നു. പല വേദികളിൽ താരം മുഖ്യഅതിഥിയായി പ്രത്യക്ഷപ്പെട്ടു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പ്രശസ്ത സിനിമാ സംവിധായകൻ കരൺ ജോഹർ ന്റെ ബർത്ത് ഡേ പാർട്ടി യിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ആണ് വൈറലായത്. കറുപ്പ് ഡ്രസ്സിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ വൈറൽ ആയിരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിരിക്ക് പാർട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ സാൻവി എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. ചലോ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം. പിന്നീട് തെലുങ്ക് സെൻസേഷണൽ ഹീറോകൾ ആയ അല്ലു അർജുൻ ന്റെ കൂടെയും വിജയ് ദേവരകൊണ്ടയോടൊപ്പവും നായികയായി താരം പ്രത്യക്ഷപ്പെട്ടു. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു .

Rashmika
Rashmika
Rashmika
Rashmika

Leave a Reply

Your email address will not be published.

*