സിനിമയിൽ സജീവമായി നില നിൽക്കുന്ന നടിമാരെല്ലാം സൗന്ദര്യത്തിനൊപ്പം ആരോഗ്യവും മെയ്ന്റയിൻ ചെയ്യുന്നവരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കുന്നത് രണ്ട് പ്രമുഖ നടിമാരുടെ വർക്ക് ഔട്ട് വീഡിയോയാണ്. സാനിയ ഇയ്യപ്പനും ഐശ്വര്യ ലക്ഷ്മിയും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും മുന്നിൽ നിൽക്കുന്നത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് താരങ്ങളുടെ വീഡിയോ വൈറലായത്.
നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്.
ബാല്യകാല സഖിഎന്നാ സിനിമയിലെ അഭിനയത്തിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. തി പ്രീസ്റ്റ്, ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനങ്ങൾ ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഇതിനെല്ലാം അപ്പുറം എടുത്തുപറയേണ്ടത് ക്വീൻ എന്ന സിനിമയിലെ താരത്തിനെ പ്രകടനമാണ്. നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു.
ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു.
മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനയ വൈഭവമാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമായി ഇടപെടുന്നു. അഭിനേത്രി ആകുന്നതിനുള്ള തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 മുതലാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്.
2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. മായാനദി എന്ന സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചു.
2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഇതിനെല്ലാം പുറമെ ഒരുപാട് പരസ്യ ചിത്രങ്ങളിലും താരം പങ്കെടുത്തു. ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരങ്ങളിരുവരുടെയും ഫിറ്റനെസ്സ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.