നടി എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വിഷ്ണു പ്രിയ ഭീമനെനി. തന്റെ അഭിനയ മികവുകൊണ്ടും അവതരണശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു.
അവതാരക എന്ന നിലയിൽ ആണ് താരം കൂടുതൽ ശോഭിച്ചു നിൽക്കുന്നത്. ഇന്ത്യയിൽ തെലുങ്കാന യിലെ ഹൈദരാബാദിലാണ് താരത്തിന്റെ ജനനം. തമിഴ് മലയാളം കന്നഡ എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ്. ഭാവിയിൽ ഒരുപാട് സിനിമകൾ താരത്തെ തേടിയെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരാത്ത കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഏകദേശം പത്ത് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
2005 ൽ ടി ഹരിഹരൻ എഴുതി സൈജുകുറുപ്പ് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ മയൂഖം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. തൊട്ടടുത്തവർഷം സിവപതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ yamadonga എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തെലുങ്കിൽ അരങ്ങേറി. 2008 ൽ കിച്ച സുദീപ് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഗൂളി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറുകയും ചെയ്തു. പൊറ പോവേ എന്ന ടിവി ഷോയിലൂടെയാണ് താരം ഇത്രയഅധികം ആരാധകറെ നേടിയെടുത്തത് .
Leave a Reply