
മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളോട് തോന്നുന്ന തരത്തിലുള്ള ഇഷ്ടമാണ് ഭാവന എന്ന് നടിയോട് തോന്നാറുള്ളത്. കാരണം മലയാള സിനിമാ മേഖലയിൽ താരം പ്രശോഭിച്ചു നില്ക്കുന്ന സമയങ്ങളിൽ അത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.



ഓരോ സിനിമകളും മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ കാര്യം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ നൽകുന്നു.



ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്.



മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കന്നഡ ഭാഷയിൽ ഒരുപാട് മികച്ച സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.



‘ദ സര്‍വൈവല്‍ എന്നാ ഷോർട് ഫിലിമിലൂടെ താരം മലയാളത്തിർക്ക് മടങ്ങി വരാനിരിക്കുകയാണ് എന്നാ വാർത്ത കുറച്ചു ദിവസങ്ങളിലായി മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയ ആരവമായി പ്രചരിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ട് പോകുന്നത് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ്. മികച്ച ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്.



കയ്യിൽ ഒരു ബാഗും തൂക്കി CID തൊപ്പിയും ധരിച്ചാണ് താരം പുതിയ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ സ്റ്റൈലിഷ് മേക്ക് ഓവർ ആണ് താരം നടത്തിയിരിക്കുന്നത്. പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇടക്കിടക്ക് പ്രേക്ഷകർ ഞെട്ടി കാറുണ്ടെങ്കിൽ ഇത്രത്തോളം റൂട്ടും ശൈലിയുമായി താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.





