മലയാളത്തിൽ ആർക്കൊക്കെ വഴങ്ങി കൊടുത്തിട്ടുണ്ട് എന്ന ചോദ്യത്തിന് കൃത്യമായി മറുപടി കൊടുത്ത് ഇനിയ.. വൈറൽ…

in Uncategorized

മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്.

ബാല താരമായാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്. സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്. കാരണം മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഹോട്ട് ലുക്കിലും ക്യൂട്ട് ലുക്കിലും പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേക്ഷകർ ഒരുപാട് ഏറ്റെടുത്തിട്ടുണ്ട്.

മലയാളത്തിലും തമിഴിലും എല്ലാം ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തിനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് മോശപ്പെട്ട സംസാരങ്ങളും മറ്റും താരത്തിന് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. താരം അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ പെട്ടെന്ന് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച തന്നോട് പലരും ഈ രംഗത്ത് പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ലേ എന്ന് ചോദിച്ചിട്ടുണ്ട് എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുപാട് നല്ല സിനിമകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നോട് ഇങ്ങനെ ഒരു സംശയം പലരും ചോദിക്കുന്നത് എന്നും ഇതിനോട് താരം ചേർത്തുപറഞ്ഞു.

സിനിമാ മേഖലയിൽ വന്ന് ഇത്രയും കാലത്തിനു ഇടയിൽ തനിക്ക് യാതൊരു മോശപ്പെട്ട അനുഭവവും ഉണ്ടായിട്ടില്ല എന്നും നമ്മൾ എങ്ങനെയാണ് ഈ മേഖലയെ നോക്കി കാണുന്നത് അതു പോലെയായിരിക്കും ഈ മേഖല നമുക്ക് എന്താണ് താരത്തിന് ആപ്തവാക്യം. നമ്മൾ നിൽക്കേണ്ട സ്ഥാനത്ത് നിൽക്കുക ആണ് എങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് ആണ് ഇത് പറയുന്നത് ഇന്നും ആണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

Ineya
Ineya
Ineya
Ineya
Ineya

Leave a Reply

Your email address will not be published.

*