വലുപ്പം തോന്നിക്കാൻ ആ വേഷം ധരിച്ചാണ് ഓഡിഷന് പോയത്… പക്ഷേ പണി പാളി… വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തി മുക്ത…

മലയാളം തമിഴ് ചലച്ചിത്ര വ്യവസായങ്ങളിലും ടെലിവിഷൻ അഭിനേത്രിയിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് മുക്ത. താരം അഭിനേത്രി എന്നതിനപ്പുറം ഒരു ക്ലാസിക്കൽ നർത്തകിയും ഒരു സംരംഭകയുമാണ്. നടി, മോഡൽ, ക്ലാസിക്കൽ നർത്തകി, മേക്കപ്പ് ആർട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ് എന്നീ നിലകളിലെല്ലാം താരം ഒരുപാട് വര്ഷങ്ങളായി താരം സജീവമാണ്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാല താരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. സ്വരം എന്നാ പരിപാടിയിലൂടെ അമൃത ടിവിയിൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം പിന്നീട് ചലച്ചിത്ര മേഖലയിലേക്ക് മാറി. 2005-ൽ പുറത്തിറങ്ങിയ ഒറ്റ നാണയം എന്ന സിനിമയിൽ സഹ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ബിഗ് സ്‌ക്രീനിൽ തന്റെ കാരിയർ ആരംഭിച്ചത്.

എന്നാൽ താരം എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 2005-ൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് ആയിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യ ചിത്രം .
താരം സിനിമയിൽ ലിസമ്മ എന്നാ കഥാപാത്രത്തെ വളരെ മനോഹരമായി അഭിനയിച്ചു. പിന്നീട് ഗീതാഞ്ജലി, അഞ്ജലി എന്നിവർക്കൊപ്പം ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു.

വിശാലിനൊപ്പം താമിരഭരണി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് ചലച്ചിത്ര രംഗത്തേക്ക് വിജയകരമായ കടന്നുവരവ് നടത്തുന്നത്. പിന്നീട് നസ്രാണി , ഗോൾ തുടങ്ങിയ ചില മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങൾ തേവൈ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. 2013-ൽ സന്തു സംവിധാനം ചെയ്ത ഡാർലിംഗിൽ ആണ് താരം ആദ്യമായി കന്നഡയിൽ അഭിനയിച്ചത്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയത്. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിന് ഓരോ സിനിമകളിലൂടെയും പ്രേക്ഷകരിൽ നിന്ന് ലഭിച്ചു തുടങ്ങി. കർഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതി താരം ഇന്നും മുന്നിൽ നിൽക്കുന്നു. ഇതിനെല്ലാമപ്പുറം പരിശീലനം സിദ്ധിച്ച ശാസ്ത്രീയ നർത്തകിയാണ് താരം.

ഇപ്പോൾ താരം തന്റെ കരിയറിലെ ആദ്യ സമയങ്ങളിൽ ഉണ്ടായ ഒരു സംഭവമാണ് വ്യക്തമാക്കുന്നത്. എന്നാ മേഖലയിൽ ഉന്നതിയിൽ നിൽക്കുന്ന ഒരുപാട് പേർക്ക് അന്ന് ഫോട്ടോകൾ അയച്ചു കൊടുത്തിരുന്നു എന്നും അത് തിരിച്ചു വരുമ്പോൾ അവർക്ക് തന്റെ തന്നെയും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കിയിരുന്നു എന്നും താരം പറയുന്നുണ്ട്. ഒരിക്കൽ ഓഡിഷന് പോയത് വലുപ്പം തോന്നിക്കാൻ വേണ്ടി സാരിയുടുത്ത് ആയിരുന്നു എന്നും പക്ഷേ ആ സിനിമയിലെ കഥാപാത്രം ഒരു സ്കൂൾ കുട്ടിയുടെ ആയിരുന്നു എന്നും പറയുന്നു.

എങ്ങനെയാണെങ്കിലും ഒരുപാട് ദൂരെ നിന്ന് വന്നതല്ലേ എന്ന് കരുതി അഭിനയിപ്പിച്ചു എന്നും അതിൽ അഭിനയം കണ്ട് സെലക്ട് ചെയ്യപ്പെടുകയാണ് ഉണ്ടായത് എന്നതാണ് താരം വ്യക്തമാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താര ത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Muktha
Muktha

Be the first to comment

Leave a Reply

Your email address will not be published.


*