ചുരുക്കം ചില മലയാള സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് നയന എൽസ. അഭിനയിച്ച സിനിമകളിലെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരാൾ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നാണ് ഇല്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നയന എൽസ.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ താരം തിളങ്ങിനിൽക്കുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരണത്തിന് കഴിഞ്ഞു. ഭാവിയിൽ താരത്തിന് ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏതിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരത്തെ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.
തമിഴ് മലയാളം എന്നീ ഭാഷകളിൽ തിളങ്ങിനിൽക്കുന്ന താരം പത്തനംതിട്ടയിലെ തിരുവല്ല കാരിയാണ്. 2017 ൽ പുറത്തിറങ്ങിയ Idi Minnal Puyal Kadhal എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. കളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു.
പിന്നീട് താരത്തിന് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ലഭിച്ചു. സൈജു കുറുപ്പ് നായകനായി പുറത്തിറങ്ങിയ ഗാർഡിയൻ എന്ന സിനിമയിൽ ഒരു മുഴുനീള നായിക കഥാപാത്രത്തിൽ തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞു. കൂടാതെ ജൂൺ, മണിയറയിലെ അശോകൻ, കുറുപ്പ്, അർച്ചന 32 നോട്ടൗട്ട് എന്നീ സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്തു.
Leave a Reply