
മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.



ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ താരം അറിയപ്പെടുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.



അസാധ്യമായ അഭിനയ പാടവം ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് അവസരങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്. ജമ്നാ പ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.



ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഈയടുത്ത പങ്കുവെക്കുകയുണ്ടായി. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്.



പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ എല്ലാം താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ ജനപ്രിയ നായിക ആണ് താരം. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. അതുപോലെ തന്നെ താരം പങ്കുവയ്ക്കുന്ന മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പല സമയങ്ങളിലായി താരത്തിന്റെ പ്രസ്താവനകൾ പലതും വൈറൽ ആവുകയും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും ട്രോളപെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പറയുന്നത് തന്നെ എല്ലാവരും വിളിക്കുന്നത് ജൂനിയർ കങ്കണ എന്നാണ് എന്നും താൻ ജീവിതത്തിൽ എടുക്കുന്ന ഓരോ നിലപാടുകളെയും പറയുന്ന പ്രസ്താവനകളിലും ഉറച്ചു നിൽക്കുന്ന സ്വഭാവം കൊണ്ടാണ് അങ്ങനെ എന്നെ വിളിക്കുന്നത് എന്നുമാണ്.



കങ്കണ നടിയേ വലിയ ഇഷ്ടമാണ് എന്നും ആ പേര് തന്നെ സ്വാധീനിച്ചിട്ടുണ്ട് താരം പറയുന്നു. അതോടൊപ്പം തന്നെ താരം പറയുന്ന മറ്റു പല പ്രസ്താവനകളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. എന്തായാലും താരത്തിന്റെ ആരാധകർ ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.






