ലോകമെമ്പാടും ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആണ് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് & ട്വിറ്റർ. ഒട്ടുമിക്ക എല്ലാവരും ഈ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. ഗ്ലോബൽ ഐഡന്റിറ്റി എന്ന നിലയിലാണ് ഇപ്പോൾ എല്ലാവരും പൗരത്വം സൂക്ഷിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള അതിരുകളില്ലാതെ എല്ലാവരും പരസ്പരം സമൂഹ മാധ്യമങ്ങളിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ നിന്നുള്ള സെലിബ്രിറ്റികൾ മാത്രമല്ല ആഗോള തലത്തിലുള്ള സെലിബ്രിറ്റികളെയും നമ്മൾ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്. സിനിമ ടിവി സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പല വിദേശി നടൻമാർ നമ്മുടെ ഇഷ്ടതാരങ്ങൾ ആയി മാറുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഫേസ്ബുക്കിലും നമ്മൾ അവരെ പിന്തുടർന്നുമുണ്ട്.
മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു വന്ന ഇവിടത്തെ പൗരത്വം സ്വീകരിച്ച ഇവിടത്തെ സിനിമ മേഖലകളിലും സീരിയൽ മേഖലകളിലും സജീവമായിട്ടുള്ള ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്. ജാക്വലിൻ ഫെർണാണ്ടസ്, അക്ഷയ് കുമാർ, നർഗീസ് ഫുക്രി, കാത്തിരിനാ കൈഫ്, അമി ജാക്സൺ, യാന ഗുപ്ത തുടങ്ങിയ ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന നടി നടന്മാർ വിദേശികളാണ്.
ഈ രീതിയിൽ ഇന്ത്യൻ സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ താരമാണ് അമി എല. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ ഓസ്ട്രേലിയൻ ആക്ട്രസ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ എംപ്ലോയർ എന്ന നിലയിലും താരം അറിയപ്പെടുന്നു.
സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോവ ബീച്ചിൽ നിന്നുള്ള ഗ്ലാമർ ഹോട്ട് ഫോട്ടോ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. “ഗോവ യെ പൂർണമാക്കുന്നത് ഇവിടത്തെ മണലും ചൂടും പിന്നെ ബി ക്കി നിയും.” എന്ന ക്യാപ്റ്റനാണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോ വൈറലായിരിക്കുന്നു.