
ഒരാൾ സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണം എന്നില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് ജനമനസ്സുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്. അവർ അഭിനയിച്ച സിനിമകളിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇവരെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്.



ഇത്തരത്തിൽ ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ദാമിനി ചോപ്ര. 2019 ൽ പ്രശസ്ത സിനിമാ നടൻ പ്രഭഷ് നായകനായി പുറത്തിറങ്ങിയ saaho എന്ന ബ്രഹ്മാണ്ട സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. ഈ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു.



സുജീത് എഴുതി സംവിധാനം ചെയ്ത് പ്രഭാഷ്, ശ്രദ്ധ കപൂർ, ജാക്കി ഷെറോഫ്, അരുൺ വിജയ്, chunky pandey, ലാൽ, മന്ദിരാ ബേഡി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയാണ് സഹോ. 350 കോടി ബഡ്ജറ്റ് ൽ പുറത്തിറങ്ങിയ സിനിമ 430 കോടി കളക്ഷൻ നേടിയിരുന്നു. ഈ സിനിമയിൽ പോലീസ് വേഷത്തിലാണ് താരം എത്തിയത്.



സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ കിഡിലൻ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇത്രയും ബോൾഡ് ആയി ഇതിനുമുമ്പ് താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഏതായാലും താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.റൊന്നി സെക്വിരാ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയത്.





