
സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർക്ക് ആരാധകർ ഏറെയാണ്. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന വരെ സീരിയൽ ആരാധകർ കാണുന്നത്. നമ്മുടെ മലയാള സീരിയൽ രംഗത്തും ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്.



പല പ്രമുഖ നടിമാരെ കാൾ ആരാധക പിന്തുണയും സ്വാധീനവും സമൂഹമാധ്യമങ്ങളിലെ പിന്തുണയും ഇത്തരത്തിലുള്ള സീരിയൽ നടീനടന്മാർക്ക് ലഭിക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരുള്ള ഒരുപാട് സീരിയൽ നടിമാർ നമ്മുടെ മലയാള സീരിയൽ ലോകത്തും ഉണ്ട്. മിനിസ്ക്രീനിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.



ഇത്തരത്തിൽ മിനിസ്ക്രീനിൽ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദർശ ഗുപ്ത. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ മിനിസ്ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.



സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. സാരിയിൽ താരത്തെ കാണാൻ പ്രത്യേക ഭംഗി എന്നാണ് ആരാധകർ പറയുന്നത്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പച്ച സാരിയിൽ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ക്യൂട്ട് സ്മൈൽ ലുക്ക് ആരാധകരെ ഹഠാദാകർഷിച്ചിരിക്കുന്നു.



ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോട് അമിത താല്പര്യം ആയിരുന്നു താരത്തിന്. 2018 ൽ അവളും നാനും എന്ന തമിഴ് സീരിയലിൽ മാനസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നതും ഈ സീരിയലിലൂടെയാണ്. മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.






