
മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാല താരമായാണ് അഭിനയ0 മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.



സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്. കാരണം
മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്.



സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഹോട്ട് ലുക്കിലും ക്യൂട്ട് ലുക്കിലും പ്രത്യക്ഷപ്പെട്ട് ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേക്ഷകർ ഇതിനുമുമ്പും ഒരുപാട് ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ താരം തുറന്നു പറയുന്നത് താരത്തിന്റെ പ്രണയ സങ്കല്പത്തെക്കുറിച്ച് ആണ്. പ്രണയിക്കാൻ താല്പര്യമുണ്ട് എന്നും ഇപ്പോൾ സിംഗിൾ ആണ് എന്നും താരം തുറന്നു പറയുന്നു.



ഭാവി വരനെ കുറിച്ചുള്ള താരത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾ ആണ് പിന്നീട് താരം വ്യക്തമാക്കുന്നത്. തന്നെ സന്തോഷിപ്പിക്കുന്നവൻ ആയിരിക്കണം എന്നും ഒരുപാട് സംസാരിക്കുന്നവൻ ആയിരിക്കണം എന്നും താരം പറയുന്നു. താൻ ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് ആരോഗ്യമുള്ള സംസാര ശേഷി ഉള്ളവൻ ആയിരിക്കണം പങ്കാളി എന്ന് ആഗ്രഹമുണ്ട് എന്നും താരം പറയുന്നു. വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.





