ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവരാണ്. ബോഡി ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്. ദിവസവും വർക്ക്ഔട്ട് ചെയ്യുന്ന ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്. തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വേണ്ടി തുടർച്ചയായി വർക്കൗട്ടുകൾ ചെയ്തുകൊണ്ട് ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ഒട്ടുമിക്ക എല്ലാവരും ശ്രമിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ നമുക്ക് ഇത്തരത്തിലുള്ള സെലിബ്രിറ്റികളുടെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും കാണാൻ സാധിക്കും. നാല്പതിലും 20 വയസ്സിന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരുപാട് നടിമാരുണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമ ഇൻഡസ്ട്രിയിൽ ഇത്തരത്തിലുള്ള ഒരുപാട് നടിമാരെ നമുക്ക് കാണാൻ സാധിക്കും. ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ.
പലരും അവരുടെ വർക്കൗട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് വൈറലായ വർക്കൗട്ട് ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ കാണാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും പലരും പങ്കു വെക്കാറുണ്ട്. കൂടുതലും വൈറലാവുകയാണ് പതിവ്.
ഇത്തരത്തിൽ വർക്കൗട്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സൈൻ മേറി ഖാൻ. തന്റെ ആദ്യ വർക്കൗട്ട് ഫോട്ടോ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന സെലിബ്രിറ്റിയാണ്. ഒരുപാട് വ്യത്യസ്തമായ ഫോട്ടോകൾ താരം അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഇതാദ്യമായാണ് താരം വർക്കൗട്ട് ഫോട്ടോ പങ്ക് വെച്ചത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താരം. വർക്കൗട്ട് ചെയ്തതുകൊണ്ട് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് താരം ക്യാപ്ഷൻ എഴുതിയിട്ടുണ്ട്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവരുന്നത്. പ്രശസ്ത ഫിലിംമേക്കർ ആയ മൻസൂർ ഖാൻ ന്റെ മകളാണ് താരം . പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ ന്റെ ബന്ധുവും കൂടിയാണ്. ഏറ്റവും അവസാനമായി നെറ്റ്ഫ്ലിക്സ് റിലീസ് ആയ മിസ്സസ്സ് സീരിയൽ കില്ലർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം കല്യാണ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.