ഒരു കുട്ടിയുടെ അമ്മയാണ്… ആ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നു. പ്രിയതാരത്തിന്റെ ഫോട്ടോകൾ കാണാം….

in Entertainments

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനിത ഹസനന്ദനി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. മിനിസ്ക്രീനിലെ മിന്നും താരമാണ് അനിത. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഹിന്ദി സീരിയലിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. വെള്ളിത്തിരയിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഒരു കുട്ടിയുടെ അമ്മയായിട്ടും താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 7 മില്യൺ ൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വയരൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കുട്ടി ഉടുപ്പിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ബോൾഡ് ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

1998 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന ഇതർ ഉതർ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് തൊട്ടടുത്തവർഷം അനിൽ കപൂർ ഐശ്വര്യ റായ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ Taal എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്.

പിന്നീട് താരം തുടർച്ചയായി ഒരുപാട് സീരിയലുകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ഹിന്ദി സിനിമയ്ക്ക് പുറമേ കന്നഡ തെലുങ്ക് തമിഴിലുമായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. പല ടെലിവിഷൻ പരിപാടികളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിക്കാൻ താരത്തിന് സാധിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഗസ്റ്റ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴും അഭിനയലോകത്ത് താരം നിറസാന്നിധ്യമാണ്.

Anita
Anita
Anita
Anita

Leave a Reply

Your email address will not be published.

*