ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ഇതുപോലുള്ള വസ്ത്രമണിഞ്ഞു പൊതുസ്ഥലത്ത് വരുന്നത്.. കമെന്റുകൾ ഇങ്ങനെ

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

താരത്തിന്റെ മികച്ച പ്രകടനങ്ങൾ താരത്തിന്റെ കുടുംബത്തിനു കൂടി പ്രശസ്തി നേടി കൊടുക്കുന്നതാണ്. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ തന്നെ താരം കുടുംബത്തിലെ പ്രശസ്തി വർദ്ധിപ്പിക്കാൻ മാത്രം അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു.

അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു. ആദ്യവർഷങ്ങളിൽ തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചത് അതിന്റെ വലിയ തെളിവുകൾ തന്നെയാണ്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കൈയ്യടി താരത്തെ എതിരേറ്റു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയാണ് ഇനി റിലീസവാനുള്ളത്.

അഭിനയ മികവുകൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുള്ളത് പോലെതന്നെ വളരെ മികച്ച രൂപത്തിൽ വർത്തമാനകാല ട്രെൻഡിങ് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ഓരോ ഫോട്ടോഷൂട്ട്കളും നിറഞ്ഞ കയ്യടികളോടെയും മികച്ച അഭിപ്രായങ്ങളോടെയുമാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

എന്നാൽ ഇപ്പോൾ താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യോഗയോ വർക്കൗട്ടോ കഴിഞ്ഞ് മടങ്ങുന്ന രൂപത്തിലുള്ള താരത്തെയാണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ടൈറ്റ് ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. പൊതുസ്ഥലത്ത് വളരെയധികം ഹോട്ട് ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് ചുരുക്കം. എന്തായാലും മികച്ച പ്രേക്ഷക പ്രീതിയോടെ തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ ക്യാൻഡിഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Janhvi
Janhvi
Janhvi
Janhvi

Leave a Reply

Your email address will not be published.

*