വശ്യമായ മെയ്യഴക്… കിടിലൻ ഡാൻസ് വീഡിയോയുമായി സാധിക… വൈറൽ…

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്.

കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ താരം അറിയപ്പെടുകയും ചെയ്യുന്നുണ്ട്.

അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് / മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

മനോരമ ആരോഗ്യം, മനോരമ ഹെൽത്ത് ബുക്ക്, മനോരമ സംബന്ധം, നമ്മുടെ ആരോഗ്യം ഐഎംഎ, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം തിളങ്ങിയിട്ടുണ്ട് എന്നത് പറയാതിരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് മേഖലയിലും താരം സജീവമായി തുടരുകയാണ്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് വൈറൽ ആകുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകൾ ആണ് എന്നതിനപ്പുറം ആരെയും വാശികരിക്കുന്ന മെയ്യഴകാണ് താരം പ്രകടിപ്പിക്കുന്നത്. അത് കോണ്ട് തന്നെ വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Sadhika Venugopal
Sadhika Venugopal
Sadhika Venugopal
Sadhika Venugopal