സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് അപൂർവ മെഹ്‌റോത്ര. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിനിയാണ് താരം. നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ , ഇൻസ്റ്റാഗ്രാം മോഡൽ എന്നീ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്നു. 2017 ലാണ് മുംബൈയിൽ നിന്ന് താരം മോഡലിംഗ് രംഗത്ത് ജീവിതം ആരംഭിച്ചത്.
2014 ൽ എയർ ഇന്ത്യയിൽ ഇന്റർനാഷണൽ ഫ്ലൈറ്റ് അറ്റൻഡന്റായിയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. എയർ ഇന്ത്യയിൽ വർഷങ്ങളോളം ജോലി ചെയ്ത ശേഷം താരം ജോലി മാറുകയും 2016 ൽ ഗോ എയറിന്റെ ക്യാബിൻ ക്രൂവിൽ ചേരുകയും ചെയ്തു.
മുംബൈ യൂണിവേഴ്സിറ്റി യിൽ നിന്നും താരം ബിഎ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഈ സമയത്തെല്ലാം മോഡലിംഗ് രംഗത്ത് തിളങ്ങാൻ താരത്തിന് ആഗ്രഹം ഉണ്ടായിരുന്നു.
കാബിൻ ക്രൂ ജോലി അവസാനിപ്പിച്ചതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ തുടങ്ങി. താരം എപ്പോഴും ഒരു ഫിറ്റ്‌നസ് ഫ്രീക്കും ജിം പ്രേമിയുമാണ്. അത് തന്നെയാണ് താരത്തിന്റെ സുന്ദരമായ ശരീരത്തിനും ആകർഷകമായ രൂപത്തിനും പിന്നിലെ രഹസ്യം. അതുപോലെ തന്നെ താരത്തിൽ മികച്ച ഫാഷൻ ബോധമുണ്ട്. അത് ഇൻസ്റ്റാഗ്രാമിൽ വളരാൻ താരത്തെ ഒരുപാട് സഹായിക്കുന്നുണ്ട്.
2020-ഓടെ താരത്തിന് സോഷ്യൽ മീഡിയയിൽ ഒരു വിജയകരമായ ഇൻഫ്ലുവൻസർ ആവാൻ കഴിഞ്ഞു. താരം ഒരു ബോളിവുഡ് നടിയേക്കാൾ കുറവല്ലാത്ത രൂപത്തിൽ സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും വീഡിയോകളും പതിവായി പങ്കുവെക്കുന്നതാണ് താരത്തിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലക്ഷക്കണക്കിന് ആരാധകരും താരത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ആരാധകരുടെയും പ്രേക്ഷകരുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകൾ ആണ് താരം പതിവായി പങ്കുവെക്കുന്നത്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്. ബ്ലൂ കളർ ഔട്ട്‌ലെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രേക്ഷക പ്രീതിയും മികച്ച കമന്റുകളും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ തരംഗമായി കഴിഞ്ഞു.
Leave a Reply