കിടിലൻ ഹോട്ട് വേഷത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി. ഫോട്ടോകൾ തരംഗം…

in Uncategorized

സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ ഓഫ് സ്റ്റാർ എന്നിങ്ങനെ പല പേരിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായി വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി പങ്കുവച്ചു കൊണ്ടാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. പ്രത്യേകിച്ചും ഫോട്ടോഷൂട്ടുകൾ ആണ് ഇവർക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്.

പല രീതിയിലുള്ള ഫോട്ടോഷൂട്ട്കളാണ് ഓരോദിവസവും പുറത്തു വരുന്നത്. വ്യത്യസ്തമായ കൺസെപ്റ്റ് ബേസ് ചെയ്ത് പല രീതിയിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക്‌ നൽകി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുകയാണ് ഇന്ന് പല മോഡൽസ്. അതിൽ കൂടുതലും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന എല്ലാവരുടെയും ഉദ്ദേശലക്ഷ്യം എങ്ങനെയെങ്കിലും സമൂഹമാധ്യമങ്ങളിൽ തരംഗമായി വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന താരമാണ് അശ്വിത എസ്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇതിലും ഹോട്ട് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഒരുപാട് പ്രാവശ്യം താരം ബി കിനി ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Ashwitha
Ashwitha
Ashwitha

Leave a Reply

Your email address will not be published.

*