അമ്പോ..! നമ്മുടെ നസ്രിയ അല്ലേ ഇത്.. സിനിമയിലേക്കുള്ള തിരിച്ചു വരവിലാണോ?! പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

in Entertainments

മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ ഇഷ്ടം തോന്നുന്ന ഒരു അഭിനേത്രിയാണ് നസ്രിയ. പ്രധാനമായും മലയാളം , തമിഴ് സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്.
നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം സജീവമാണ്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഏത് കഥാപാത്രമാണെങ്കിൽ വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ടെലിവിഷൻ ഷോയായ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരകയായി താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. മലയാളത്തിലെ പുതിയ നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്.

നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഏതൊരു കഥാപാത്രത്തെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് രത്തിന്റെ ഓരോ വേശത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. പക്ഷേ അതിനു ശേഷവും താരം മറ്റും സിനിമകളൊന്നും ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചുള്ള ചിന്ത ഉണ്ടോ അതിന്റെ സൂചനയായിട്ടാണോ ഇത്തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന രൂപത്തിലാണ് കമന്റുകളുടെ പോക്ക്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി ആരാധകർക്കിടയിൽ താരത്തിന്റെ പുതിയ ഫോട്ടോ തരംഗമാവുകയാണ്.

Nazriya
Nazriya

Leave a Reply

Your email address will not be published.

*