യാ മോനെ !! എന്താ മൊഞ്ച്.. സാരിയിൽ അഴകായി പുതിയ ഫോട്ടോകൾ പങ്കുവെച്ച് പ്രയാഗ മാർട്ടിൻ… വൈറൽ…

in Entertainments

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

പക്ഷെ 2012 നു ശേഷം ആണ് അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം വരുന്നത്. അതിനു ശേഷമാണ് താരം ജനപ്രിയതാരം ആയി മാറുന്നത്. ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇത് വരെയും മികച്ച അഭിപ്രായങ്ങളോടെ താരം പ്രേക്ഷക പ്രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.

സിനിമകൾക്ക് പുറമേ വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു റാമ്പ് വാക്കിൽ പ്രത്യക്ഷപ്പെട്ടത് വളരെ ആരവത്തിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയ ഒരു സ്റ്റൈലിലുള്ള സാരിയിൽ വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ഫോട്ടോകൾ വലിയതോതിൽ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Prayaga
Prayaga
Prayaga

Leave a Reply

Your email address will not be published.

*