ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരം.. മനം കവരുന്ന ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് താരം

in Entertainments

മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നതിനു ശേഷം അഭിനയ മേഖലയിലേക്ക് കടക്കുന്ന താരമാണ് റോഷ്നി സിംഗ്. മലയാള സിനിമകളിൽ ആണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും മികച്ച അഭിപ്രായങ്ങളോടെയും താരത്തിന്റെ വേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് വളരെ വ്യക്തമായി പറയാം.

ഡൽഹിയിലാണ് താരം ജനിച്ച എങ്കിലും പഠിച്ചതും വളർന്നതുമെല്ലാം എറണാകുളത്തായിരുന്നു. എട്ടാം വയസ്സിൽ തന്നെ താരം മോഡലിംഗ് രംഗത്ത് തന്നെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2012 ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ രവിശങ്കറിന്റെ ഭാര്യയുടെ കുട്ടിക്കാലം അഭിനയിച്ചൂ കൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

2015 -ൽ നിർണായകം, സു സു സുധി വാത്മീകം എന്നീ സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്. അത്രത്തോളം മികവിലാണ് താരം ഓരോ ദേശത്തെയും സമീപിക്കുന്നത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മികവോടെ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതു കൊണ്ടുതന്നെയാണ് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.

ഇതിനോടകം താരം അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ശാലിൻ കല്ലൂർ സംവിധാനം ചെയ്ത കാട്ടുമാക്കാൻ എന്ന സിനിമയിലെ താരം ചെയ്ത വേശവും അടുത്തവർഷം പുറത്തിറങ്ങിയ ഡാൻസ് ഡാൻസ് എന്ന സിനിമയും താര ത്തിന്റെ കരിയറിലെ വൺ ഓഫ് ദി. ബെസ്റ്റ് പെർഫോമൻസ് തന്നെയായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് കാരണം അഭിനയ മികവു കൊണ്ട് താരം ഓരോ നിമിഷങ്ങളിലൂടെയും ആരാധകരെ നേടിയെടുത്ത കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഹോട്ട് ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്ന താരത്തിന് ആരാധകരെ വളരെ നിഷ്പ്രയാസം നിലനിർത്താനും സാധിക്കുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ സുന്ദരിയായി കാണപ്പെടുന്നത് ഫോട്ടോകൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Roshni Singh
Roshni Singh
Roshni Singh
Roshni Singh

Leave a Reply

Your email address will not be published.

*